Connect with us
Malayali Express

Malayali Express

രാമ രാജ്യം വര്‍ഗീയതയുടെ വിജയമല്ല: ശശി തരൂര്‍

INDIA

രാമ രാജ്യം വര്‍ഗീയതയുടെ വിജയമല്ല: ശശി തരൂര്‍

Published

on

രാമ രാജ്യം എന്നത് വര്‍ഗീയത വിജയിക്കുന്ന അവസരമല്ല എന്ന് ശശി തരൂര്‍ എം.പി.

‘ശ്രീരാമന്‍ എല്ലാവര്‍ക്കും നീതി, നീതിപൂര്‍വകമായ പെരുമാറ്റം, ന്യായം, എല്ലാ ഇടപാടുകളിലും ദൃഢത, ധാര്‍മ്മികമായ ആര്‍ജ്ജവം, ധീരത എന്നിവയുടെ പ്രതീകമാണ്. ഇത്തരം ഇരുണ്ട നാളുകളില്‍ ഈ മൂല്യങ്ങള്‍ വളരെയധികം ആവശ്യമാണ്. അവ ദേശത്തുടനീളം വ്യാപിച്ചാല്‍, രാമ രാജ്യം എന്നത് വര്‍ഗീയത വിജയിക്കുന്ന അവസരമായിരിക്കില്ല. ജയ്ശ്രീറാം!’ ശശി തരൂര്‍ എം.പി ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News