Connect with us
Malayali Express

Malayali Express

ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്ഥാന്‍ ഭൂപടം പുറത്തിറക്കി

INDIA

ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്ഥാന്‍ ഭൂപടം പുറത്തിറക്കി

Published

on

ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍ പുതിയ ഭൂപടംപുറത്തിറക്കി. സര്‍ ക്രിക്ക് കൂടി ഉള്‍പ്പെടുത്തിയുള്ള ഭൂപടമാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയത്. ഗുജറാത്തിലെ ജുനഗഡ് അതിര്‍ത്തിയായായും കാണിച്ചിട്ടുണ്ട്.

ജമ്മു കശ്മീര്‍, ലഡാക്ക് തുടങ്ങിയ മേഖലകള്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന അവകാശവാദം പുതിയ ഭൂപടത്തിലും ആവര്‍ത്തിക്കുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭയിലാണ് ഭൂപടത്തിന് അംഗീകാരം നല്‍കിയത്. ഇത് ചരിത്രപരമായ ദിവസമാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുന്നത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News