Connect with us
Malayali Express

Malayali Express

മോളി മാത്യു സൗത്ത് ഫ്ലോറിഡയിൽ നിര്യാതയായി

OBITUARY

മോളി മാത്യു സൗത്ത് ഫ്ലോറിഡയിൽ നിര്യാതയായി

Published

on


സൗത്ത് ഫ്ലോറിഡ : ചെങ്ങന്നൂർ , ആല , തലവടി കാഞ്ഞിരപ്പള്ളി, വാലയിൽ ബെഥേൽ ഭവനത്തിൽ പരേതനായ വി. എം മാത്യു പാസ്റ്ററുടെ ഭാര്യ മോളി മാത്യു (68) നിര്യാതയായി. പരേത പേരിശേരി കൊച്ചു കളിയിക്കൽ കുടുംബാംഗമാണ് .

സംസ്‌കാരം ഓഗസ്റ്റ് 6 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ന്യൂ ടെസ്റ്റമെൻറ് ചർച്ചിൽ ( 5451 NW 15th St . Margate, FL 33063) നടക്കുന്ന സംസ്കാരശുശ്രുഷകൾക്ക് ശേഷം ബെയ്‌ലി മെമ്മോറിയൽ ഗാർഡൻസ് (7801 Bailey Rd, North Lauderdale, FL 33068) സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും.

ഏകമകൾ സിനി. ഭർത്താവ് സാബു ഡാനിയേൽ നീരേറ്റുപുറം തുരുത്തേൽ പരുവംമൂട്ടിൽ . കൊച്ചുമക്കൾ : ഷോൺ സാബു ഡാനിയേൽ .ഷാരോൺ സാബു ഡാനിയേൽ.
കൂടുതൽ വിവരങ്ങള്‍ക്ക്:: 954 336 2038; 954 228 7222

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News