Connect with us
Malayali Express

Malayali Express

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.77 കോടി കടന്നു

INDIA

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.77 കോടി കടന്നു

Published

on

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരുകോടി 77 ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരം കടന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറ് ലക്ഷത്തി എണ്‍പത്തി രണ്ടായിരം കവിഞ്ഞു. ഒരു കോടി പതിനൊന്ന് ലക്ഷത്തി പതിനാലായിരത്തില്‍ പേര്‍ക്ക് ഇതിനോടകം രോഗമുക്തി നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 68,000 ല്‍ അധികം പേര്‍ക്കും ബ്രസീലില്‍ അന്‍പത്തി രണ്ടായിരത്തില്‍‍ അധികം പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളിലും ആയിരത്തലിധകം പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Continue Reading

Latest News