Connect with us
Malayali Express

Malayali Express

വി​യ​റ്റ്നാ​മി​ല്‍ ആ​ദ്യ കോ​വി​ഡ് മ​ര​ണം സ്ഥിരീകരിച്ചു

INDIA

വി​യ​റ്റ്നാ​മി​ല്‍ ആ​ദ്യ കോ​വി​ഡ് മ​ര​ണം സ്ഥിരീകരിച്ചു

Published

on

വി​യ​റ്റ്നാ​മി​ല്‍ ആ​ദ്യ കോ​വി​ഡ് മ​ര​ണം സ്ഥിരീകരിച്ചു . പേ​ഷ്യ​ന്‍റ് 428 എ​ന്ന സെ​ന്‍​ട്ര​ല്‍ ഹോ​യ് ആ​ന്‍ സി​റ്റി​യി​ല്‍ എഴുപതുകാ​ര​നാ​ണ് മ​രി​ച്ച​ത്.ഏ​പ്രി​ലി​ന് ശേ​ഷം ആ​ദ്യ​മാ​യി വി​യ​റ്റ്നാ​മി​ല്‍ ഒ​രു കോ​വി​ഡ് കേ​സ് സ്ഥി​രീ​ക​രി​ച്ച​ത് ക​ഴി​ഞ്ഞ​യാ​ഴ്ച ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ഡ​നാം​ഗ് ന​ഗ​ര​ത്തി​ല്‍ ആ​യി​രു​ന്നു.

ജൂ​ലൈ 29ന് ​ഹാ​നോ​യി​ല്‍ ഒ​രു പോ​സി​റ്റീ​വ് കേ​സും ഹോ​ചി​മി​ന്‍ സി​റ്റി​യി​ല്‍ ര​ണ്ട് പോ​സി​റ്റീ​വ് കേ​സു​ക​ളും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.അ​തേ​സ​മ​യം ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 45 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ച​താ​യി വി​യ​റ്റ്നാം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Continue Reading

Latest News