LATEST NEWS
ടെക്സസില്‍ കോവിഡ് മരണം 6000 കവിഞ്ഞു

ടെക്സസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6190 ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 403307 ആയി. ടെക്സസില്‍ ജൂലൈ 29 ന് മാത്രം മരിച്ചവരുടെ എണ്ണം 313. കൊറോണ വൈറസ് വ്യാപകമായതിനുശേഷം ഇത്രയും മരണം ഒരു ദിവസം സംഭവിക്കുന്നതാദ്യമാണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1200ല്‍ കൂടുതലാളുകളാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 155,284 ആയി. യു.എസില്‍ ഇതുവരെ 4,634,577 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,282,660 പേര് സുഖം പ്രാപിച്ചു.
-
KERALA13 hours ago
ഉമ്മന്‍ചാണ്ടി യുഡീഎഫിനെ നയിക്കും
-
KERALA13 hours ago
നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി
-
INDIA13 hours ago
അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മിച്ച് ചൈന
-
KERALA13 hours ago
കാണാതായ വീട്ടമ്മയെ കിലോമീറ്ററുകള്‍ മാറി ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
-
INDIA14 hours ago
50000 രൂപ കൊട്ടേഷന്‍ ഫീസ് കൊടുത്ത് മകളെ കൊലപ്പെടുത്തി: 58കാരി അറസ്റ്റില്‍
-
INDIA14 hours ago
ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
-
KERALA14 hours ago
കുതിരാനിലെ തുരങ്കപാതയില്‍ നിര്‍മാണത്തിനിടെ പാറ ഇടിഞ്ഞുവീണു
-
KERALA15 hours ago
തൃശൂര്‍ ജില്ലയില്‍ പേര് രജിസ്റ്റര്‍ ചെയ്ത 10 ഡോക്ടര്‍മാര്‍ വാക്സിന് കുത്തിവെയ്പെടുത്തില്ല