Connect with us
Malayali Express

Malayali Express

സ്വകാര്യ ബസുകള്‍ നാളെ മുതല്‍ ഓടില്ല

KERALA

സ്വകാര്യ ബസുകള്‍ നാളെ മുതല്‍ ഓടില്ല

Published

on

സ്വകാര്യ ബസുകള്‍ നാളെ മുതല്‍ നിരത്തിലിറങ്ങില്ല. നഷ്ടം കണക്കിലെടുത്താണ് തീരുമാനം. എന്നാല്‍ അനിശ്ചിത കാലത്തേക്ക് നിരത്തില്‍ ഇറങ്ങുന്നില്ലെന്ന് കാണിച്ച്‌ സര്‍ക്കാരിന് ജി ഫോം നല്‍കിയത് ഒമ്പതിനായിരത്തോളം ബസുകളാണ്. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടി നല്‍കാമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചത്.

ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം തള്ളിയ ബസുടമകള്‍ കനത്ത നഷ്ടം സഹിച്ച്‌ മുന്നോട്ട് പോകാനാകില്ലെന്ന് നിലപാടെടുത്തിരിക്കുകയാണ്.

Continue Reading

Latest News