USA
മുൻ പ്രസിഡന്റ് സ്ഥാനാർഥി ഹെർമൻ കായ്ൻ കോവിഡ് ബാധിച്ചു മരിച്ചു

പി പി ചെറിയാൻ
വാഷിങ്ടൺ :2012 അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാര്ഥിത്വത്തിനു വേണ്ടി മത്സരിച്ച ഹെർമൻ കായ്ൻ (74)നോവൽ കോറോണവൈറസ് ബാധയെ തുടർന്നു അന്തരിച്ചു .
വ്യാഴാച്ച രാവിലെയാണ് ഇതുസംബഡിച്ചു ഔദ്യോഗീക പ്രഖ്യാപനമുണ്ടായത്
.ട്രംപിന്റെ ബ്ലാക്ക് വോയ്സിന്റെ ഉപാധ്യക്ഷനായിരുന്നു . ലൈംഗീക അപവാദത്തെത്തുടർന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ഇടക്കു വെച്ചു പിന്മാറേണ്ടിവന്നു . ഒബാമക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഉയർന്നുവന്ന ശക്തനായ നേതാവായിരുന്നു ഹെർമൻ.
ഹെർമാൻറെ അപ്രതീക്ഷിത വിയോഗം തന്നെ ഞെട്ടിച്ചതായി അദ്ദേഹത്തിന്റെ അടുത്ത സുഹ്ര്ത്തു ഡാൻ കാളബ്രീസ് പറഞ്ഞു .ജൂൺ 20 നു ഒക്ലഹോമയിൽ നടന്ന ട്രംപിന്റെ തിരഞ്ഞെടുപ്പു റാലിയിൽ ഹെർമൻ പങ്കെടുത്തിരുന്നു .ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജൂലൈ ഒന്നിനാണ് അദ്ദേഹത്തെ അറ്റ്ലാന്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും പിനീട് ജൂലൈ 4നു മൗണ്ട് റുഷ്മോറിൽ നടന്ന പരിപാടിയിലും പ്രസിഡന്റ് ട്രമ്പിനൊപ്പം ഹെർമൻ പങ്കെടുത്തിരുന്നു. .ഭാര്യ ഗ്ലോറിയ ,മക്കൾ വിൻസെന്റ് ,മെലാനിയെ
-
KERALA12 hours ago
ഉമ്മന്‍ചാണ്ടി യുഡീഎഫിനെ നയിക്കും
-
KERALA12 hours ago
നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി
-
INDIA12 hours ago
അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മിച്ച് ചൈന
-
KERALA12 hours ago
കാണാതായ വീട്ടമ്മയെ കിലോമീറ്ററുകള്‍ മാറി ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
-
INDIA13 hours ago
50000 രൂപ കൊട്ടേഷന്‍ ഫീസ് കൊടുത്ത് മകളെ കൊലപ്പെടുത്തി: 58കാരി അറസ്റ്റില്‍
-
INDIA13 hours ago
ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
-
KERALA13 hours ago
കുതിരാനിലെ തുരങ്കപാതയില്‍ നിര്‍മാണത്തിനിടെ പാറ ഇടിഞ്ഞുവീണു
-
KERALA14 hours ago
തൃശൂര്‍ ജില്ലയില്‍ പേര് രജിസ്റ്റര്‍ ചെയ്ത 10 ഡോക്ടര്‍മാര്‍ വാക്സിന് കുത്തിവെയ്പെടുത്തില്ല