Connect with us
Malayali Express

Malayali Express

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ 31 ന് നൈറ്റ് വിജിൽ ശുശ്രൂഷ നടക്കും

EUROPE

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ 31 ന് നൈറ്റ് വിജിൽ ശുശ്രൂഷ നടക്കും

Published

on


ബാബു ജോസഫ്

ലണ്ടൻ ∙ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ 31 നൈറ്റ് വിജിൽ ശുശ്രൂഷ നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. 89608742146 എന്ന ഐഡി നമ്പറിൽ സൂം ആപ്പ് വഴി നടക്കുന്ന നൈറ്റ് വിജിൽ, WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫെയ്സ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News