OBITUARY
റവ. പി. എം. എബ്രഹാം അന്തരിച്ചു, സംസ്കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച ഡാളസില്‍

പി.പി ചെറിയാന്
ഡാളസ്: കല്ലിശേരി ഉമയാറ്റുകര പുഴയില്‍ (തേക്കാട്ടില്‍) വീട്ടില്‍ റവ. പി. എം. എബ്രഹാം (85) ജൂലൈ 24 വെള്ളിയാഴ്ച ഡാളസില്‍ അന്തരിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ റിട്ടയേര്‍ഡ് വൈദീകനും ഡാളസ് ഇടവകാംഗവും ആയിരുന്നു. ഉമയാറ്റുകര പ്രയാര്‍ മാതൃ ഇടവക ആയിരുന്നു.
ഭാര്യ: മോളി എബ്രഹാം(ആലപ്പുഴ തലവടി പള്ളത്തില്‍ കുടുംബാംഗം). മക്കള്‍: ഫിന്നി എബ്രഹാം (ഡാളസ്), ഡെന്നി എബ്രഹാം (ന്യൂയോര്‍ക്ക്). മരുമക്കള്‍: ഷൈനി എബ്രഹാം (ഡാളസ്), ലിന്‍ഡ എബ്രഹാം (ന്യൂയോര്‍ക്ക്). കൊച്ചുമക്കള്‍: സ്നേഹ, ജെറമായ (ഡാളസ്,) സമാന്ത, നോഹ, തിമൊത്തി(ന്യൂയോര്‍ക്ക്).
സംസ്കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ വച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ റവ. കെ.ബി. കുരുവിള അച്ചന് നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു ,ഫിന്നി എബ്രഹാം 214 548 2149
-
KERALA11 hours ago
ഉമ്മന്‍ചാണ്ടി യുഡീഎഫിനെ നയിക്കും
-
KERALA11 hours ago
നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി
-
INDIA12 hours ago
അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മിച്ച് ചൈന
-
KERALA12 hours ago
കാണാതായ വീട്ടമ്മയെ കിലോമീറ്ററുകള്‍ മാറി ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
-
INDIA13 hours ago
50000 രൂപ കൊട്ടേഷന്‍ ഫീസ് കൊടുത്ത് മകളെ കൊലപ്പെടുത്തി: 58കാരി അറസ്റ്റില്‍
-
INDIA13 hours ago
ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
-
KERALA13 hours ago
കുതിരാനിലെ തുരങ്കപാതയില്‍ നിര്‍മാണത്തിനിടെ പാറ ഇടിഞ്ഞുവീണു
-
KERALA13 hours ago
തൃശൂര്‍ ജില്ലയില്‍ പേര് രജിസ്റ്റര്‍ ചെയ്ത 10 ഡോക്ടര്‍മാര്‍ വാക്സിന് കുത്തിവെയ്പെടുത്തില്ല