Connect with us
Malayali Express

Malayali Express

എബ്രാഹം ജോയ് ഓച്ചാലില്‍ ഹൂസ്റ്റണില്‍ നിര്യാതനായി

OBITUARY

എബ്രാഹം ജോയ് ഓച്ചാലില്‍ ഹൂസ്റ്റണില്‍ നിര്യാതനായി

Published

on

പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍ :തിരുവല്ല ഓച്ചാലില്‍ പരേതനായ വിദ്വാന്‍ പി സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകന്‍ എബ്രാഹം ജോയ് ഓച്ചാലില്‍ 81 ജൂലൈ 25 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണില്‍ നിര്യാതനായി.
സംസ്‌ക്കാരം പിന്നീട്. ഭാര്യ : കൊച്ചുത്രേസ്യ( കറുകുറ്റി പൈനാടത്തു കുടുംബംഗം).മകള്‍: ഡോ ആനി കോശി (ഡാളസ് ),ഡോ റെജി ജെയ്‌സണ്‍ (ഹൂസ്റ്റണ്‍ ),മരുമക്കള്‍: ഡോ കോശി അബ്രഹാം (ഡാളസ് ),
ഡോ ജെയ്‌സണ്‍ ജോസഫ് (ഹൂസ്റ്റണ്‍). കൊച്ചു മക്കള്‍ :നിക്കോളസ് ,സക്കറി ,ജോയ് ,ജൂലിയ.
സഹോദരങ്ങള്‍: പരേതരായ (ഏലിയാമ്മ പൗലോസ് ,കുഞ്ഞമ്മ പൗലോസ് ,അന്നമ്മ ലൂക്കോസ് , ജെയിംസ് എബ്രഹാം ,ചെറുപുഷ്പം ജോസഫ് ),ഹെലന്‍ പോള്‍, ഡോ സാലേസ് എബ്രാഹം, (ഇരുവരും ഹൂസ്റ്റണ്‍ )ജോസ് ഓച്ചാലില്‍(ഡാളസ് ),മുന്‍ കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഓഫ് ഡാളസ് ).
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് ഓച്ചാലില്‍ 469 363 5642.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News