Connect with us
Malayali Express

Malayali Express

പിണറായി വിജയനെതിരെ നടപടി സ്വീകരിക്കണം : ചെന്നിത്തല

KERALA

പിണറായി വിജയനെതിരെ നടപടി സ്വീകരിക്കണം : ചെന്നിത്തല

Published

on

തി​രു​വ​ന​ന്ത​പു​രം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പി​ണ​റാ​യി വി​ജ​യ​ന്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന കേ​ര​ള​ത്തി​ലെ സര്‍ക്കാര്‍ നേരിടുന്ന ആരോപണങ്ങളില്‍ സി.പി.എം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. അ​ഴി​മ​തി, സ്വ​ജ​ന ​പ​ക്ഷപാ​തം, ക്രി​മി​ന​ല്‍​വ​ല്‍​ക്ക​ര​ണം എ​ന്നി​ങ്ങ​നെ അ​തീ​വ ഗു​രു​ത​ര​മായ ആ​രോ​പ​ണ​ങ്ങ​ളി​ല്‍​പ്പെ​ട്ടു​ഴ​ലു​ക​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന സ​ര്‍​ക്കാ​ര്‍. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

Continue Reading

Latest News