Connect with us
Malayali Express

Malayali Express

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 29,429 പേ​ര്‍​ക്ക് കോ​വി​ഡ് : 582 മ​ര​ണം

INDIA

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 29,429 പേ​ര്‍​ക്ക് കോ​വി​ഡ് : 582 മ​ര​ണം

Published

on

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 29,429 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 9,36,181 ആ​യി. ഇ​തി​ല്‍ 3,19,840 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 5,92,032 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 582 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 24,309 ആ​യി ഉ​യ​ര്‍​ന്നു.

Continue Reading

Latest News