Connect with us
Malayali Express

Malayali Express

മഹാരാഷ്ട്രയില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,67,665 ആയി

INDIA

മഹാരാഷ്ട്രയില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,67,665 ആയി

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 6,741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനതിതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി.213 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണ നിരക്ക് 10,695 ആയി. കൂടാതെ 4,500 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു.അതോടെ സംസ്ഥാനത്തെ രോഗമുക്തി നേടിയവരുടെ എണ്ണം 1,49,007 ആയി.1,07,665 ആക്റ്റീവ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. മുംബൈയില്‍ മാത്രം പുതിയതായി 969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 70 പേര്‍ മരിക്കുകയും ചെയ്തു

Continue Reading

Latest News