Connect with us
Malayali Express

Malayali Express

പഞ്ചാബ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

INDIA

പഞ്ചാബ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

on

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ല്‍ ഗ്രാ​മീ​ണ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ത്രി​പ​ത് ര​ജി​ന്ദ​ര്‍ സിം​ഗ് ബ​ജ്‌​വയ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ഗ്രാ​മീ​ണ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍​വ​ന്ന മ​ന്ത്രി​യെ വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. ആ​ദ്യ റി​പ്പോ​ര്‍​ട്ട് ശ​നി​യാ​ഴ്ച നെ​ഗ​റ്റീ​വ് ആ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കൂ​ടി​യാ​യ ബ​ജ്‌​വ​യു​ടെ സാമ്പി​ളു​ക​ള്‍ ര​ണ്ടാം ത​വ​ണ​യും ശേ​ഖ​രി​ച്ചു.
ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടാ​മ​ത് സാ​മ്പിള്‍ ശേ​ഖ​രി​ച്ച​ത്. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ന്ത്രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ത്രിപതിന് എത്രയും വേഗം രോഗം ഭേദമാകട്ടെയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആശംസിച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News