Connect with us
Malayali Express

Malayali Express

ക​​​രി​​​പ്പൂരി​​​ല്‍ ഇ​​​ന്‍​​​ഡ​​​ക‌്ഷ​​​ന്‍ കു​​​ക്ക​​​റി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്തി​​​യ 578 ഗ്രാം ​​​സ്വ​​​ര്‍​​​ണം പി​​​ടി​​​കൂ​​​ടി

KERALA

ക​​​രി​​​പ്പൂരി​​​ല്‍ ഇ​​​ന്‍​​​ഡ​​​ക‌്ഷ​​​ന്‍ കു​​​ക്ക​​​റി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്തി​​​യ 578 ഗ്രാം ​​​സ്വ​​​ര്‍​​​ണം പി​​​ടി​​​കൂ​​​ടി

Published

on

കൊ​​​ണ്ടോ​​​ട്ടി :​​​ ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ഇ​​​ന്‍​​​ഡ​​​ക‌്ഷ​​​ന്‍ കു​​​ക്ക​​​റി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്തി​​​യ 578 ഗ്രാം ​​​സ്വ​​​ര്‍​​​ണം പി​​​ടി​​​കൂ​​​ടി . ഇ​​​ന്ന​​​ലെ ജി​​​ദ്ദ​​​യി​​​ല്‍ ​​നി​​​ന്ന് സ്പൈ​​​സ് ജെ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ല്‍ ക​​​രി​​​പ്പൂ​​​രി​​​ലെ​​​ത്തി​​​യ മ​​​ല​​​പ്പു​​​റം കൊ​​​ള​​​ത്തൂ​​​ര്‍ അ​​​ബൂ​​​ബ​​​ക്ക​​​ര്‍ സി​​​ദ്ദി​​​ഖ് എ​​​ന്ന യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ല്‍ ​​നി​​​ന്നാ​​​ണ് 28.50 ല​​​ക്ഷം വിലമതിക്കുന്ന സ്വ​​​ര്‍​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​ന്‍​​​ഡ​​​ക‌്ഷ​​​ന്‍ കു​​​ക്ക​​​റി​​​ന്‍റെ കോ​​​യി​​​ലി​​​ന്‍റെ ഭാ​​​ഗ​​​ത്ത് സ്വ​​​ര്‍​​​ണ​​​ക്ക​​​ട്ടി​​​ക​​​ള്‍ രൂ​​​പം​​​ മാ​​​റ്റി ഒ​​​ളി​​​പ്പി​​​ച്ചു വ​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു സ്വര്‍ണ്ണം . എ​​​ക​​​്സ്റേ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ സം​​​ശ​​​യം തോ​​​ന്നി​​​യ ക​​​സ്റ്റം​​​സ് ബാ​​​ഗേ​​​ജി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കു​​​ക്ക​​​ര്‍ അ​​​ഴി​​​ച്ചു പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് സ്വര്‍ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ക​​​രി​​​പ്പൂ​​​രി​​​ല്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒ​​​രു സ്ത്രീ ​​​ഉ​​​ള്‍​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​രി​​​ല്‍​​നി​​​ന്നാ​​​യി എ​​​യ​​​ര്‍ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് 1.14 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ര്‍​​​ണം പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു .

Continue Reading

Latest News