Connect with us
Malayali Express

Malayali Express

തിരുവനന്തപുരം ജില്ലയില്‍ 201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

KERALA

തിരുവനന്തപുരം ജില്ലയില്‍ 201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

on

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 201 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരില്‍ 158 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഇവര്‍ പൂന്തുറ കൊട്ടക്കല്‍, പുല്ലുവിള, വെങ്ങാനൂര്‍ ക്ലസ്റ്ററുകളിലുള്ളവരാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. എവിടെനിന്ന് രോഗബാധയുണ്ടായി എന്ന് മനസ്സിലാകാത്ത 19 പേരുമുണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News