Connect with us
Malayali Express

Malayali Express

ഡോ​ക്ട​ര്‍ക്കും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക്കും കോ​വി​ഡ്​ : തിരൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഒ.​പി. അ​ട​ച്ചു

KERALA

ഡോ​ക്ട​ര്‍ക്കും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക്കും കോ​വി​ഡ്​ : തിരൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഒ.​പി. അ​ട​ച്ചു

Published

on

തി​രൂ​ര​ങ്ങാ​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​സി. സ​ര്‍ജ​നും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഒ.​പി അ​ട​ച്ചു. ഡോ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗി​ക​ളും ക്വാ​റ​ന്‍​റീ​നി​ല്‍ പോ​കേ​ണ്ടി വ​രും. നാ​ടോ​ടി സ്ത്രീ​യി​ല്‍നി​ന്ന് സമ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ നാ​ടോ​ടി സ്ത്രീ​യെ ചി​കി​ത്സി​ച്ചി​രു​ന്ന ഡോ​ക്ട​ര്‍ക്കാ​ണ് കോ​വി​ഡ് തി​ങ്ക​ളാ​ഴ്ച സ്ഥി​രീ​ക​രി​ച്ച​ത്. ഡോ​ക്ട​റു​ള്‍പ്പെ​ടെ എ​ട്ട് സ്​​റ്റാ​ഫു​ക​ള്‍ ക്വാ​റ​ന്‍​റീ​നി​ലാ​യി​രു​ന്നു. ക്ലീ​നി​ങ്​ സ്​​റ്റാ​ഫി​ന്​ എ​ല്ലാ സ്ഥ​ല​ത്തും ആ​ശു​പ​ത്രി​യി​ല്‍ സ​മ്ബ​ര്‍ക്ക​മു​ള്ള​താ​യാ​ണ് അ​റി​യു​ന്ന​ത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News