Connect with us
Malayali Express

Malayali Express

ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 58,000 കടന്നു

GULF

ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 58,000 കടന്നു

Published

on

മാനില്‍ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്​ വര്‍ധനവ്​. തിങ്കളാഴ്​ച 2164 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതര്‍ 58179 ആയി. 6173 പരിശോധനകളാണ്​ നടത്തിയത്​.

പുതിയ രോഗികളില്‍ 1572 പേരും സ്വദേശികളാണ്​. 592 പേരാണ്​ പ്രവാസികള്‍. 1159 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 37257 ആയി. രണ്ടുപേര്‍ പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 259 ആയി ഉയര്‍ന്നു. 67 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 519 പേരാണ്​ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 146 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

Continue Reading

Latest News