Connect with us
Malayali Express

Malayali Express

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.3 കോടിയായി : മരണം 5.71 ലക്ഷം

INDIA

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.3 കോടിയായി : മരണം 5.71 ലക്ഷം

Published

on

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 1,30,27,889 ആയി. വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5,71,076 ആയും ഉയര്‍ന്നു.

75,75,523 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കൊവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്.

Continue Reading

Latest News