Connect with us
Malayali Express

Malayali Express

തിരുനെല്ലിയില്‍ എല്ലാ വാര്‍ഡുകളും കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍

KERALA

തിരുനെല്ലിയില്‍ എല്ലാ വാര്‍ഡുകളും കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍

Published

on

കല്‍പറ്റ: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്​, രണ്ട്​, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ മൂന്ന്​, ആറ്​, ഏഴ്​, എട്ട്​, 15 വാര്‍ഡുകളുംകൂടി കണ്ടെയ്​ന്‍മ​െന്‍റ് സോണുകളായി കലക്ടര്‍ ഡോ. അദീല അബ്​ദുല്ല പ്രഖ്യാപിച്ചു. ഇതോടൊപ്പം, നിലവില്‍ കണ്ടെയ്​ന്‍മ​െന്‍റ് സോണുകളായ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ മൂന്ന്​, നാല്​, 11, 12, 13 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ നാല്​, അഞ്ച്​ വാര്‍ഡുകളും അതുപോലെ തുടരും.

Continue Reading

Latest News