Connect with us
Malayali Express

Malayali Express

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 40 പേരില്‍ 12 പേരുടെയും ഉറവിടം വ്യക്തമല്ല

KERALA

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 40 പേരില്‍ 12 പേരുടെയും ഉറവിടം വ്യക്തമല്ല

Published

on

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള ജില്ലയായി തിരുവനന്തപുരം തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 40 പേരില്‍ 12 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. പൂന്തുറയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ വിദേശത്തു നിന്ന് വന്ന 5 പേരെയും ഇതര സംസ്ഥാനത്തു നിന്നു വന്ന 2 പേരെയും മാറ്റി നിര്‍ത്തിയാല്‍ ബാക്കി എല്ലാവരും സമ്പര്‍ക്ക രോഗികളോ ഉറവിട മറിയാത്ത കേസുകളോ ആണ്.

Continue Reading

Latest News