Connect with us
Malayali Express

Malayali Express

ആരോഗ്യപ്രവര്‍ത്തക്ക് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച പൂന്തുറയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

KERALA

ആരോഗ്യപ്രവര്‍ത്തക്ക് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച പൂന്തുറയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

Published

on

തിരുവനന്തപുരം: പൂന്തുറയിലെ നാട്ടുകാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കൊവിഡ് ഡ്യൂട്ടിക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ പൂന്തുറയിലെ നാട്ടുകാര്‍ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത് .

പൂക്കള്‍ വിതറി ആരോഗ്യ പ്രവര്‍ത്തകരെ പൂന്തുറ നിവാസികള്‍ വരവേല്‍ക്കുന്ന കാഴ്ച്ച കണ്ടപ്പോള്‍ ആഹ്ലാദവും മനസ്സില്‍ ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

Continue Reading

Latest News