Connect with us
Malayali Express

Malayali Express

സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു മന്ത്രി ഇ പി. ജയരാജന്‍

KERALA

സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു മന്ത്രി ഇ പി. ജയരാജന്‍

Published

on

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു മന്ത്രി ഇ പി. ജയരാജന്‍. സ്വപ്ന എങ്ങനെയാണ് സംസ്ഥാനം വിട്ടുവെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

സ്വപ്ന കേരളം വിട്ടതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല. കൊവിഡ് ജാഗ്രതയുണ്ടെന്നു കരുതി ആരൊക്കെ എവിടെയൊക്കെ പോകുന്നുവെന്ന് പോലീസിന് നോക്കാനാവില്ല. അന്വേഷണം പലരിലേക്കും നീളും. അതിന്‍റെ വെപ്രാളമാണു പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന്റെയും മാദ്ധ്യമങ്ങളുടെയും ആളുകള്‍ എല്ലായിടത്തും ഉണ്ടായിട്ടും സ്വപ്നയെ കണ്ടുപിടിക്കാനായില്ലല്ലോ എന്നും ജയരാജന്‍ പരിഹസിച്ചു.

സ്വപ്ന കേരളം വിട്ടതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല. കൊവിഡ് ജാഗ്രതയുണ്ടെന്നു കരുതി ആരൊക്കെ എവിടെയൊക്കെ പോകുന്നുവെന്ന് പോലീസിന് നോക്കാനാവില്ല. അന്വേഷണം പലരിലേക്കും നീളും.

അതിന്‍റെ വെപ്രാളമാണു പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആളുകള്‍ എല്ലായിടത്തും ഉണ്ടായിട്ടും സ്വപ്നയെ കണ്ടുപിടിക്കാനായില്ലല്ലോ എന്നും ജയരാജന്‍ പരിഹസിച്ചു.

Continue Reading

Latest News