Connect with us
Malayali Express

Malayali Express

പാലക്കാട് ജില്ലയില്‍ മാസ്ക് ധരിക്കാത്ത 181 പേര്‍ക്കെതിരെ കേസ് എടുത്തു

KERALA

പാലക്കാട് ജില്ലയില്‍ മാസ്ക് ധരിക്കാത്ത 181 പേര്‍ക്കെതിരെ കേസ് എടുത്തു

Published

on

പാലക്കാട്: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 181 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 7.30 വരെ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണന്‍ അറിയിച്ചു. 23 പ്രതികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 23 പേരെയും അറസ്റ്റ് ചെയ്തു. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.

Continue Reading

Latest News