Connect with us
Malayali Express

Malayali Express

ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​നോ​ത്സ​വം: അ​ജ്‌​മാ​നി​ൽ മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ​ക്ക്​ തു​ട​ക്കം

GULF

ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​നോ​ത്സ​വം: അ​ജ്‌​മാ​നി​ൽ മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ​ക്ക്​ തു​ട​ക്കം

Published

on

അ​ജ്മാ​ന്‍: ക​ഥ​ക​ളും ക​വി​ത​ക​ളും ക​ളി​ചി​രി​ക​ളു​മാ​യി ഓ​ൺ​ലൈ​നി​ലൂ​ടെ അ​ജ്‌​മാ​ൻ മ​ല​യാ​ളം മി​ഷ​​െൻറ പ്ര​വേ​ശ​നോ​ത്സ​വം. മി​ഷ​ൻ യു.​എ.​ഇ ചാ​പ്റ്റ​ർ ചീ​ഫ് കോ-​ഓ​ഡി​നേ​റ്റ​ർ കെ.​എ​ൽ. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ അ​ജ്മാ​ൻ മേ​ഖ​ലാ കോ-​ഓ​ഡി​നേ​റ്റ​ർ ജാ​സിം മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. ക​വി​യും അ​ധ്യാ​പ​ക​നു​മാ​യ മു​ര​ളി മം​ഗ​ല​ത്ത് കു​ട്ടി​ക​ൾ​ക്കാ​യി കു​ഞ്ഞു​ണ്ണി​ക്ക​വി​ത​ക​ൾ ചൊ​ല്ലി​യ​പ്പോ​ൾ അ​വ കേ​ട്ടു​വ​ള​ർ​ന്ന ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​വേ​ശം. പി.​വി. രാ​ജേ​ന്ദ്ര​ൻ മാ​ഷും ക​വി​ത അ​വ​ത​രി​പ്പി​ച്ചു. മി​ഷ​ൻ മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗം സ​ന​ൽ കാ​ട്ട​ക​ത്ത് ന​ന്ദി പ​റ​ഞ്ഞു.

കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി അ​ജ്‌​മാ​ൻ മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​ണ് ഓ​ൺ​ലൈ​ൻ മു​ഖേ​ന മ​ല​യാ​ള ഭാ​ഷാ​പ​ഠ​നം തു​ട​രാ​ൻ മ​ല​യാ​ളം മി​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പു​സ്ത​ക​ങ്ങ​ളും നോ​ട്ടു​ക​ളും ത​ത്സ​മ​യം ഇ-​മെ​യി​ലും വാ​ട്സാ​പ്പ​ും വ​ഴി ല​ഭ്യ​മാ​ക്കും. പു​തു​താ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് http://mami.kerala.gov.in എ​ന്ന ലി​ങ്കി​ലൂ​ടെ ബ​ന്ധ​പ്പെ​ടാം. വി​വ​ര​ങ്ങ​ള്‍ക്ക് 0526993225.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News