Connect with us
Malayali Express

Malayali Express

മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ടൗ​ണി​ലെ കടകള്‍ അ​ട​പ്പിച്ചു

KERALA

മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ടൗ​ണി​ലെ കടകള്‍ അ​ട​പ്പിച്ചു

Published

on

തോ​പ്രാം​കു​ടി : ഇ​ടു​ക്കിയി​ലെ മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് കാരണം ടൗ​ണി​ലെ കടകള്‍ ജില്ലാ ഭരണകൂടം അ​ട​പ്പിച്ചു.

പോ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ഇവിടെ കര്‍ശന നിയത്രണങ്ങള്‍ ഏര്‍പ്പെടുത്തി . ഇവര്‍ ​മു​രി​ക്കാ​ശേ​രി​യി​ലെ ഒ​രു ക​ട​യി​ലും എ​ത്തി​യി​രു​ന്നു. ഈ ​ക​ട​യും ജില്ലാ ഭരണകൂടം അടപ്പിച്ചു .

Continue Reading

Latest News