Connect with us
Malayali Express

Malayali Express

ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി അ​ന്ത​രി​ച്ചു : മൂ​ന്ന് ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം

GULF

ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി അ​ന്ത​രി​ച്ചു : മൂ​ന്ന് ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം

Published

on

ഷാ​ർ​ജ: സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ റോ​യ​ൽ കോ​ർ​ട്ട് (ദി​വാ​ൻ) ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി അ​ന്ത​രി​ച്ച​താ​യി ഷാ​ർ​ജ മീ​ഡി​യ ഓ​ഫി​സ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച യു.​കെ​യി​ലാ​യി​രു​ന്നു മ​ര​ണം. ഷാ​ർ​ജ​യി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ദൈ​വ​ത്തി​​െൻറ വി​ളി​ക്കു​ത്ത​രം ന​ൽ​കി യാ​ത്ര​യാ​യ പ്രി​യ സ​ഹോ​ദ​ര​ന് സ്വ​ർ​ഗം ന​ൽ​കി അ​നു​ഗ്ര​ഹി​ക്ക​േ​ട്ട​യെ​ന്നും അ​ദ്ദേ​ഹ​ത്തി​​െൻറ കു​ടും​ബ​ത്തി​ന് വി​യോ​ഗം താ​ങ്ങു​വാ​നു​ള്ള ക്ഷ​മ​യും ശാ​ന്തി​യും ല​ഭി​ക്ക​േ​ട്ട​യെ​ന്നും പ്രാ​ർ​ഥി​ക്കു​ന്ന​താ​യി ശൈ​ഖ് സു​ൽ​ത്താ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ഷാ​ർ​ജ​യി​ലെ​ത്തി​ക്കും.

ഖ​ബ​റ​ട​ക്ക​ത്തി​നു ശേ​ഷം ഫോ​ൺ വ​ഴി​യു​ള്ള അ​നു​ശോ​ച​നം സ്വീ​ക​രി​ക്കും. മൃ​ത​ദേ​ഹം എ​ത്തു​ന്ന നി​മി​ഷം മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് യു.​എ.​ഇ പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. ല​ളി​ത​വും സൗ​മ്യ​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ജ​ന​മ​ന​സ്സി​ൽ പ​തി​ഞ്ഞ മു​ഖ​മാ​യി​രു​ന്നു ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടേ​തെ​ന്ന്​ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News