Connect with us
Malayali Express

Malayali Express

ആലുവ നഗരം പൂർണമായും കണ്ടെയ്ന്‍മെന്‍റില്‍

KERALA

ആലുവ നഗരം പൂർണമായും കണ്ടെയ്ന്‍മെന്‍റില്‍

Published

on

ആ​ലു​വ: ന​ഗ​രം പൂ​ര്‍​ണ​മാ​യി ക​ണ്ടെ​യ്ന്‍​മ​െന്‍റ് സോ​ണി​ലാ​ക്കാ​നും മാ​ര്‍​ക്ക​റ്റ് പൂ​ര്‍​ണ​മാ​യി അ​ട​ക്കാ​നും തീ​രു​മാ​നം. ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ തോ​ട്ട​ക്കാ​ട്ടു​ക​ര മേ​ഖ​ല​യെ മാ​ത്ര​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഉ​റ​വി​ടം അ​റി​യാ​ത്ത കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി​യ​തോ​ടെ​യാ​ണ് ക​ന​ത്ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ ഒ​മ്പ​തു​മു​ത​ല്‍ 23 വ​രെ വാ​ര്‍​ഡു​ക​ളി​ല്‍ എ​ട്ട്, 14 വാ​ര്‍​ഡു​ക​ള്‍ ഒ​ഴി​കെ​യു​ള്ള​വ​യാ​ണ് ക​ണ്ടെ​യ്ന്‍​മ​െന്‍റ് സോ​ണാ​ക്കി​യ​ത്. ബൈ​പാ​സ് മേ​ഖ​ല ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട എ​ട്ടാം വാ​ര്‍​ഡ്. ചെമ്പക​ശ്ശേ​രി മേ​ഖ​ല​യാ​ണ് 14ാം വാ​ര്‍​ഡ്.

Continue Reading

Latest News