Connect with us
Malayali Express

Malayali Express

പെണ്ണമ്മ തോമസ് ചെങ്ങാട്ട് (തുരുത്തി, ചങ്ങനാശ്ശേരി) അരിസോണയിൽ (CHANDLER ) നിര്യാതയായി.

OBITUARY

പെണ്ണമ്മ തോമസ് ചെങ്ങാട്ട് (തുരുത്തി, ചങ്ങനാശ്ശേരി) അരിസോണയിൽ (CHANDLER ) നിര്യാതയായി.

Published

on

ചാൻഡ്‌ലെർ, അരിസോണ: പെണ്ണമ്മ തോമസ് (85) ആരിസോണയിലെ ചാൻഡ്‌ലെറിൽ നിര്യാതയായി. പരേതനായ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്റെ ഭാര്യയാണ്. മൃതസംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സീറോ മലബാർ ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.

മക്കൾ: തങ്കച്ചൻ, സോബിച്ചൻ, ബെന്നിച്ചൻ, ബിനില. മരുമക്കൾ: ആനിയമ്മ തങ്കച്ചൻ, മോളി സോബിച്ചൻ, ലവ്ലി ബെന്നിച്ചൻ, ജോഷി കവിതാഴ (എല്ലാവരും അരിസോണ, യു എസ് എ )

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News