Connect with us
Malayali Express

Malayali Express

സ്വതന്ത്രമായി നില്‍ക്കും : ജോസ്​ കെ.മാണി

KERALA

സ്വതന്ത്രമായി നില്‍ക്കും : ജോസ്​ കെ.മാണി

Published

on

കോട്ടയം: കേരള കോണ്‍ഗ്രസ്​ ഇരുമുന്നണിയിലേക്കും ഇല്ലാതെ സ്വതന്ത്രമായി നില്‍ക്കുമെന്ന്​ ജോസ്​ കെ. മാണി. അങ്ങനെയൊരു രാഷ്​ട്രീയ തീരുമാനമാണ്​ പാര്‍ട്ടി സ്​റ്റിയറിങ്​ കമ്മിറ്റി കൂടി എടു​ത്തതെന്ന്​ അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്​ ഇപ്പോഴും യു.പി.എയുടെ ഭാഗമാണ്​. മുമ്പ്​ യു.ഡി.എഫ്​ വിട്ടപ്പോ​ഴും യു.പി.എയുടെ ഭാഗമായിരുന്നു. ദേശീയ രാഷ്​ട്രീയ നിലപാടിനനുസൃതമായാണ്​ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്​. എല്‍.ഡി.എഫ്​ പ്രവേശനം സംബന്ധിച്ച​ സി.പിഐയുടെ എതിര്‍പ്പിനെ കുറിച്ച്‌​ അവരോടു തന്നെ ചോദിക്കണം.

Continue Reading

Latest News