Connect with us
Malayali Express

Malayali Express

തൃശൂര്‍ ജില്ലയില്‍ വൻ ചുഴലിക്കാറ്റ്

KERALA

തൃശൂര്‍ ജില്ലയില്‍ വൻ ചുഴലിക്കാറ്റ്

Published

on

തൃശ്ശൂര്‍: കനത്ത മഴ തുടരുന്നതിനിടെ തൃശൂര്‍ ജില്ലയില്‍ ചുഴലിക്കാറ്റ് അനുഭവപ്പെട്ടിരിക്കുന്നു. ഞായറാഴ്ച രാത്രിയോടെ വീശിയടിച്ച കാറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. മൂന്നുതവണ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകളുടെ മുകളിലെ ഷീറ്റുകളും മറ്റും നശിക്കുകയുണ്ടായി. ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറി കാറ്റടിച്ച്‌ മറിഞ്ഞതായും നാട്ടുകാര്‍ പറയുകയുണ്ടായി.

മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പലയിടങ്ങളില്‍ പൊട്ടി വീഴുകയുണ്ടായി. കൊരട്ടി മേഖലയിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു.

Continue Reading

Latest News