EUROPE
ബൊളീവിയയില്‍ ആരോഗ്യമന്ത്രിക്കും കോവിഡ്

ലാ പാസ്: കോവിഡ് വ്യാപനം രൂക്ഷമായ ബൊളീവിയയില്‍ ആരോഗ്യമന്ത്രിക്കും കോവിഡ്. ആരോഗ്യമന്ത്രി ഇഡി റോക്കയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ബൊളീവിയന്‍ കാബിനറ്റിലെ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 38,071 കേസുകളാണുള്ളത്. 1,378 പേര് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കോവിഡ് വ്യാപനം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്രസീല്‍, ചിലി, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളെ കോവിഡ് മോശമായാണ് ബാധിച്ചിരിക്കുന്നത്. അര്‍ജന്റീനയിലും ബൊളീവിയിലും അടുത്ത ആഴ്ചകളില്‍ പുതിയ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
-
KERALA13 hours ago
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു
-
INDIA13 hours ago
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്
-
KERALA13 hours ago
ഇന്ധന വില വീണ്ടും വര്‍ധിച്ചു : ഡീസല്‍ വില ലിറ്ററിന് 80.77 രൂപ
-
KERALA13 hours ago
പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു.
-
INDIA14 hours ago
റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
-
KERALA14 hours ago
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി
-
INDIA14 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA14 hours ago
തിരുവനന്തപുരം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, കാര്‍ കത്തി നശിച്ചു