Connect with us
Malayali Express

Malayali Express

ആഫ്രിക്കയില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം നാലരലക്ഷം കടന്നു

EUROPE

ആഫ്രിക്കയില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം നാലരലക്ഷം കടന്നു

Published

on

ആഫ്രിക്കയില്‍ കോവിഡ്‌ രോഗികള്‍ നാലരലക്ഷം കടന്നു. ശനിയാഴ്‌ചവരെ ‌ 10,903 പേരാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്റെ കണക്കനുസിരച്ച്‌ ആഫ്രിക്കയില്‍ ഇതുവരെ 467,666പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു. 225,690 പേര്‍ രോഗമുക്തരായി.

ദക്ഷിണാഫ്രിക്കയില്‍ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചത്‌ പതിനായിരം പേര്‍ക്ക്‌. ആദ്യമായാണ്‌ ഒരു ദിവസം ഇത്രയും രോഗികള്‍. ഇതോടെ അകെ രോഗികള്‍ 187,977 ആയി. 3000 പേരാണ് ഇവിടെ‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ഗൗടെങ്, പ്രിട്ടോറിയ തുടങ്ങിയ ഇടങ്ങളിലാണ്‌ രോഗികള്‍ കൂടുതല്‍.

Continue Reading

Latest News