Connect with us
Malayali Express

Malayali Express

കോഴിക്കോട് സ്വദേശി കുവൈത്തില്‍ ആത്മഹത്യ ചെയ്തു

KERALA

കോഴിക്കോട് സ്വദേശി കുവൈത്തില്‍ ആത്മഹത്യ ചെയ്തു

Published

on

കോഴിക്കോട് സ്വദേശി കുവൈത്തില്‍ തൂങ്ങി മരിച്ചു. കോഴിക്കോട് മുക്കം കൊടിയാങ്ങല്‍ വീട്ടില്‍ ജയരാജന്‍(58) ആണ് മരിച്ചത്. കെ.ആര്‍.എച്ച് കമ്പിനിയിലെ ജീവനക്കാരനായിരുന്നു. മങ്കെഫിലുള്ള കമ്പിനിയുടെ ക്യാമ്പിലെ സ്റ്റേയര്‍ കേസിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ഭാര്യ-സതി ജയരാജന്‍. രണ്ട് മക്കളുമുണ്ട്. പിതാവ്-പരേതനായ ചായിച്ചന്‍,മതാവ്-ചിന്നമാളൂ.

Continue Reading

Latest News