Connect with us
Malayali Express

Malayali Express

കോവിഡ് : സൗദി അറേബ്യയില്‍ രണ്ടു ലക്ഷം രോഗബാധിതര്‍ ; മരണം 1800 കടന്നു

GULF

കോവിഡ് : സൗദി അറേബ്യയില്‍ രണ്ടു ലക്ഷം രോഗബാധിതര്‍ ; മരണം 1800 കടന്നു

Published

on

സൗദി അറേബ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 201,801 ആയി ഉയര്‍ന്നു .ഇതുവരെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1802 ആയി ഉയര്‍ന്നു .രോഗമുക്തി ഇതുവരെ നേടിയവരുടെ എണ്ണം 1406614 ആയി .പുതിയതായി കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 4193 ,രോഗമുക്തി ലഭിച്ചവരെയുടെ എണ്ണം 2945 ആയി ,50 പേര്‍ കൂടി മരിച്ചു .

Continue Reading

Latest News