Connect with us
Malayali Express

Malayali Express

അ​മി​ത വി​ല ത​ട​യാ​ൻ വ്യാ​പ​ക പ​രി​ശോ​ധ​ന

GULF

അ​മി​ത വി​ല ത​ട​യാ​ൻ വ്യാ​പ​ക പ​രി​ശോ​ധ​ന

Published

on

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ച​തി​ന്​ പി​ന്നാ​ലെ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ വ്യാ​പ​ക പ​രി​ശോ​ധ​ന. ക​ട​ക​ൾ തു​റ​ന്ന്​ ആ​ദ്യ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. അ​മി​ത വി​ല ഇൗ​ടാ​ക്കി വി​ൽ​ക്കു​ന്ന​ത്​ ത​ട​യാ​നാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന. അ​മി​ത വി​ല ഇൗ​ടാ​ക്കി​യ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ചു​മ​ത്തു​ക​യും മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്​​തു. ഏ​താ​നും സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ച്ചു. പ്ര​ധാ​ന ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും റീ​െ​ട്ട​യി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൽ​പ​ന്ന​ത്തി​​െൻറ ഗു​ണ​മേ​ന്മ, ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള സ​മ​യ​പ​രി​ധി, തൂ​ക്കം, എ​ണ്ണം, രേ​ഖ​പ്പെ​ടു​ത്തി​യ വി​ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സം​ഘം പ​രി​ശോ​ധി​ച്ചു.

വി​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 55135135 എ​ന്ന വാ​ട്​​സ്​ ആ​പ് ന​മ്പ​റി​ലോ 135 എ​ന്ന ഹോ​ട്ട് ലൈ​ൻ ന​മ്പ​റി​ലോ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ദീ​ർ​ഘ​നാ​ൾ അ​ട​ച്ചി​ട്ട​തി​ന്​ ശേ​ഷം തു​റ​ന്ന​പ്പോ​ൾ ഭേ​ദ​പ്പെ​ട്ട തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇൗ ​അ​വ​സ​രം മു​ത​ലാ​ക്കി അ​മി​ത വി​ല ഇൗ​ടാ​ക്കു​ന്ന​ത്​ ത​ട​യാ​നാ​ണ്​ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. ബ്രാ​ൻ​ഡ് ക​മ്പ​നി​ക​ളു​ടെ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തും അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പ​ത്തു​മ​ണി മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി വ​രെ അ​വ​ന്യൂ​സ്​ മാ​ൾ, 360 മാ​ൾ, അ​ൽ​കൂ​ത്ത്​ മാ​ൾ, മ​റീ​ന മാ​ൾ, ഗേ​റ്റ്​ മാ​ൾ എ​ന്നി​വ​യി​ലെ പി.​ഒ.​എ​സ്​ ഡി​വൈ​സ്​ വ​ഴി ആ​റ്​ ല​ക്ഷം ദി​നാ​ർ പി​ൻ​വ​ലി​ക്ക​പ്പെ​ട്ടു. വ​ലി​യ തോ​തി​ൽ ഷോ​പ്പി​ങ്​ ന​ട​ന്നു​വെ​ന്നാ​ണ്​ ഇ​ത്​ തെ​ളി​യി​ക്കു​ന്ന​ത്.

Continue Reading

Latest News