Connect with us
Malayali Express

Malayali Express

ബ്ലാ​ക്​​മെ​യി​ലി​ങ്ങും ത​ട്ടി​പ്പും: 47 പേ​ർ പൊ​ലീ​സ്​ പി​ടി​യി​ൽ

GULF

ബ്ലാ​ക്​​മെ​യി​ലി​ങ്ങും ത​ട്ടി​പ്പും: 47 പേ​ർ പൊ​ലീ​സ്​ പി​ടി​യി​ൽ

Published

on

ദു​ബൈ: ഗാ​ർ​ഹി​ക തൊ​ളി​ലാ​ളി​ക​ളെ എ​ത്തി​ച്ചു ന​ൽ​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ആ​ളു​ക​ളി​ൽ നി​ന്ന്​ പ​ണം ത​ട്ടി​യ​വ​രു​ൾ​പ്പെ​ടെ 47 പേ​രെ ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ മ​റ​യാ​ക്കി ത​ട്ടി​പ്പ്​ ന​ട​ത്തി​യ ഇ​വ​രു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റാ​രോ​പി​ത​രെ ക്രൈം ​ഷാ​ഡോ എ​ന്ന്​ പേ​രി​ട്ട ര​ഹ​സ്യ​ഒാ​പ​റേ​ഷ​ൻ വ​ഴി​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ കു​ടു​ക്കി​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ പ​ത്ത്​ സ്​​ത്രീ​ക​ളു​മു​ണ്ട്. സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ, ബ്ലാ​ക്​ മെ​യി​ലി​ങ്​, ആ​ൾ​മാ​റാ​ട്ടം, മോ​ഷ​ണം തു​ട​ങ്ങി​യ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രാ​ണ്​ സം​ഘാം​ഗ​ങ്ങ​ളെ​ന്ന്​ ക്രി​മി​ന​ൽ ​അ​ന്വേ​ഷ​ണ വി​ഭാ​ഗം അ​സി. ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ഖ​ലീ​ൽ ഇ​ബ്രാ​ഹിം അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും വെ​ബ്​ സൈ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ്​ പ​ല ത​ട്ടി​പ്പും ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​മാ​അ​ൽ സ​ലീം അ​ൽ ജ​ല്ലാ​ഫ്​ ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ്​ ലോ​ക്​​ഡൗ​ൺ മൂ​ലം രാ​ജ്യാ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​രു​ന്ന ഘ​ട്ട​ത്തി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ൻ പ്ര​യാ​സ​മു​ണ്ടാ​യ ഘ​ട്ട​ത്തി​ലാ​ണ്​ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന വാ​ഗ്​​ദാ​നം ന​ൽ​കി ദ​മ്പ​തി​ക​ൾ പ​ണം ത​ട്ടി​യ​ത്. മൂ​വാ​യി​രം രൂ​പ വീ​തം 46 പേ​രി​ൽ നി​ന്ന്​ ഇ​വ​ർ വ​ഞ്ചി​ച്ചെ​ടു​ത്തി​രു​ന്നു. സ്​​ത്രീ​ക​ളു​ടെ പ്രൊ​ഫൈ​ലു​ക​ൾ സൃ​ഷ്​​ടി​ച്ച്​ പു​രു​ഷ​ൻ​മാ​രെ വ​ശീ​ക​രി​ക്കു​ന്ന ത​ട്ടി​പ്പു​കാ​രെ​ക്കു​റി​ച്ച്​ വി​വ​രം ല​ഭി​ച്ച​തോ​ടെ ആ ​വ​ഴി​ക്കും പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ക്കി​ളി വ​ർ​ത്ത​മാ​ന​ങ്ങ​ൾ പ​റ​ഞ്ഞ്​ ച​ങ്ങാ​ത്തം​കൂ​ടി പു​രു​ഷ​ൻ​മാ​രെ അ​പ്പാ​ർ​ട്​​മ​െൻറി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി അ​വി​ടെ വെ​ച്ച്​ ​അ​നാ​ശ്യാ​സ രീ​തി​യി​ൽ ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും അ​തു​കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഫോ​ൺ, പ​ണം, ബാ​ങ്ക്​ കാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ ത​ട്ടി​യെ​ടു​ക്കു​ക​യ​ും ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ​പൊ​ലീ​സി​ൽ അ​റി​യി​ച്ചാ​ൽ ര​ഹ​സ്യ​ചി​ത്ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന്​ ഭീ​ഷ​ണി​​പ്പെ​ടു​ത്തു​ന്ന പ​തി​വും ത​ട്ടി​പ്പു​കാ​ർ​ക്കു​ണ്ട്. വ്യാ​ജ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​വ​ർ താ​മ​സ സ്​​ഥ​ല​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​തെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Continue Reading

Latest News