Connect with us
Malayali Express

Malayali Express

വെ​യ​ർ ഹൗ​സി​ൽ തീ​പി​ടി​ത്തം 3000ത്തി​ലേ​റെ പു​തി​യ കാ​റു​ക​ൾ ന​ശി​ച്ചു

GULF

വെ​യ​ർ ഹൗ​സി​ൽ തീ​പി​ടി​ത്തം 3000ത്തി​ലേ​റെ പു​തി​യ കാ​റു​ക​ൾ ന​ശി​ച്ചു

Published

on

കു​വൈ​ത്ത്​ സി​റ്റി: മി​ന അ​ബ്​​ദു​ല്ല​യി​ലെ വെ​യ​ർ ഹൗ​സി​ൽ വ​ൻ തീ​പി​ടി​ത്തം. 3000ത്തി​ലേ​റെ പു​തി​യ കാ​റു​ക​ൾ​ക്ക്​ നാ​ശം സം​ഭ​വി​ച്ചു. 1,25,000 ച​തു​ര​ശ്ര​മീ​റ്റ​റി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്തം, അ​ഗ്​​നി​ശ​മ​ന സേ​ന യൂ​നി​റ്റു​ക​ൾ​ക്കൊ​പ്പം കു​വൈ​ത്ത്​ സൈ​ന്യ​വും ​നാ​ഷ​ന​ൽ ​ഗാ​ർ​ഡും ചേ​ർ​ന്ന്​ ക​ഠി​ന പ്ര​യ​ത്​​ന​ത്തി​ലൂ​ടെ​യാ​ണ്​ അ​ണ​ച്ച​ത്. സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ത്തി​ന​ശി​ച്ച​ത്​ മൂ​ലം കോ​ടി​ക​ളു​ടെ ന​ഷ്​​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ആ​ള​പാ​യ​മി​ല്ല.

തു​റ​ന്ന സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്തം കാ​റ്റി​ൽ വെ​യ​ർ​ഹൗ​സി​ലേ​ക്ക്​ പ​ട​ർ​ന്നു​പി​ടി​ച്ച​താ​ണ്​ അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. അ​തി​നി​ടെ ക​ഠി​ന പ്ര​യ​ത്​​ന​ത്തി​ലൂ​ടെ തീ​യ​ണ​ച്ച അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ, പൊ​ലീ​സ്, സൈ​ന്യം, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ എ​ന്നി​വ​രെ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ അ​ഭി​ന​ന്ദി​ച്ചു.

Continue Reading

Latest News