Connect with us
Malayali Express

Malayali Express

ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ്: സിനിമാരംഗത്തുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യും

KERALA

ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ്: സിനിമാരംഗത്തുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യും

Published

on

നടി ഷംന കാസിമിനേയും മോഡലുകളേയും ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വര്‍ണ്ണക്കടത്തിനായി പലരെയും സമീപിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. നടി ഷംനാ കാസിമിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ഓണ്‍ലൈന്‍ വഴിയാണ് ഷംനയുടെ മൊഴി രേഖപ്പെടുത്തുക.ബ്ലാക്ക് മെയിലിങ്ങിനപ്പുറം ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണക്കടത്തു തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് താരങ്ങളെയും മോഡലുകളെയും സമീപിച്ചത്. ഗള്‍ഫ് മേഖലയില്‍ പതിവായി സ്റ്റേജ് ഷോകളുമായെത്തുന്നവരെയാണ് കൂടുതലും ലക്ഷ്യംവെച്ചത്.

Continue Reading

Latest News