Connect with us
Malayali Express

Malayali Express

തെലുങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് അലിക്ക് കോവിഡ്

INDIA

തെലുങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് അലിക്ക് കോവിഡ്

Published

on

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി മു​​ഹ​​മ്മ​​ദ് മ​​ഹ്‌​​മൂ​​ദ് അ​​ലി​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. അ​​റു​​പ​​ത്തി​​യെ​​ട്ടു​​കാ​​ര​​നാ​​യ അ​​ലി​​യെ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.

കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് മെഡിക്കല്‍ സംഘം ഇദ്ദേഹത്തിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. മ​​ന്ത്രി​​യു​​ടെ അ​​ഞ്ച് സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​ര്‍​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. മൂ​​ന്നു ടി​​ആ​​ര്‍​​എ​​സ് എം​​എ​​ല്‍​​എ​​മാ​​ര്‍​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു.
നേരത്തെ, ഡല്‍ഹി ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 17 ന് രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യേന്ദര്‍ ജെയിന്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് 26 ന് ആശുപത്രി വിട്ടു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News