Connect with us
Malayali Express

Malayali Express

വിശാഖപട്ടണത്ത് മരുന്ന് കമ്പനിയില്‍ വാതക ചോര്‍ച്ച : രണ്ട് ജീവനക്കാര്‍ മരിച്ചു

INDIA

വിശാഖപട്ടണത്ത് മരുന്ന് കമ്പനിയില്‍ വാതക ചോര്‍ച്ച : രണ്ട് ജീവനക്കാര്‍ മരിച്ചു

Published

on

വിശാഖപട്ടണത്ത് മരുന്ന് കമ്പനിയില്‍ വാതക ചോര്‍ച്ച. രണ്ട് ജീവനക്കാര്‍ മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍. ഇന്ന് പുലര്‍ച്ചെയാണ് വാതകചോര്‍ച്ചയുണ്ടായത്. പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

വാതകം മറ്റു സ്ഥലങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്നും സ്ഥിതിഗതികള്‍‌ നിയന്ത്രണവിധേയമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. മരിച്ച രണ്ടു പേര്‍ കമ്ബനിയിലെ ജോലിക്കാരാണ്.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News