Connect with us
Malayali Express

Malayali Express

കൊമേഴ്സ്യല്‍ വിമാനങ്ങള്‍ ആഗസ്റ്റ് ഒന്ന് മുതല്‍ കുവൈത്ത് പുനരാരംഭിക്കുന്നു

KERALA

കൊമേഴ്സ്യല്‍ വിമാനങ്ങള്‍ ആഗസ്റ്റ് ഒന്ന് മുതല്‍ കുവൈത്ത് പുനരാരംഭിക്കുന്നു

Published

on

ആഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്ത് നിന്ന് കൊമേഴ്സ്യല്‍ വിമാനസര്‍വീസുകള്‍ പുനരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആദ്യം 30 ശതമാനം സര്‍വീസുകള്‍ക്കാവും അനുമതി. ഘട്ടം ഘട്ടമായി സര്‍ക്കാര്‍ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മൂന്നാം സ്റ്റേജിലാണ് കൊമേഴ്സ്യല്‍ വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ ഔദ്യോഗിക വക്താവ് താരീഖ് അല്‍ മുസ്റ്രം അറിയിച്ചു. അടുത്തഘട്ടത്തില്‍ 60 ശതമാനവും പിന്നീട് പൂര്‍ണ്ണ തോതില്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കാനാണ് നീക്കം.

Continue Reading

Latest News