Connect with us
Malayali Express

Malayali Express

മഹാരാഷ്​ട്രയില്‍ ലോക്​ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

INDIA

മഹാരാഷ്​ട്രയില്‍ ലോക്​ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

Published

on

മുംബൈ: മഹാരാഷ്​ട്രയില്‍​ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ലോക്​ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധന രേ​ഖപ്പെട​ുത്തിയിരുന്നു. കണ്ടെയ്​ന്‍മ​െന്‍റ്​ സോണുകളില്‍ അവശ്യസര്‍വിസുകള്‍ക്ക്​ മാത്രമേ അനുമതിയുണ്ടാകൂ. ആശുപത്രി സന്ദര്‍ശനത്തിനും അവശ്യ സാധനങ്ങള്‍ വാങ്ങാനും മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. രാജ്യത്ത്​ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. 1,64,626 പേര്‍ക്കാണ്​ മഹാരാഷ്​ട്രയില്‍ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 7429 മരണവും റിപ്പോര്‍ട്ട്​ ചെയ്​തു.

Continue Reading

Latest News