Connect with us
Malayali Express

Malayali Express

കോ​വി​ഡ്​ ബ​ഹ്​​റൈ​നി​ൽ അഞ്ച്​​ പേ​ർ കൂ​ടി മ​രി​ച്ചു

GULF

കോ​വി​ഡ്​ ബ​ഹ്​​റൈ​നി​ൽ അഞ്ച്​​ പേ​ർ കൂ​ടി മ​രി​ച്ചു

Published

on

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ അഞ്ച്​​ പേ​ർ കൂ​ടി മ​രി​ച്ചു. 44 വ​യ​സ്സു​ള്ള സ്വ​ദേ​ശി​യും 37ഉം 44​ഉം 58ഉം ​48ഉം വ​യ​സ്സു​ള്ള പ്ര​വാ​സി​ക​ളു​മാ​ണ് മ​രി​ച്ച​ത്.
ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 83 ആ​യി.

ശ​നി​യാ​ഴ്​​ച 462 പേ​ർ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ 233 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 229 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. 644 പേ​ർ സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 19,781 ആ​യി ഉ​യ​ർ​ന്നു.

Continue Reading

Latest News