Connect with us
Malayali Express

Malayali Express

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26 ല​ക്ഷം ക​ട​ന്നു

LATEST NEWS

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26 ല​ക്ഷം ക​ട​ന്നു

Published

on

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 26,37,077 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.1,28,437 പേ​ര്‍ രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞു. 10,93,456പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

ഫ്ലോ​​​​റി​​​​ഡ​​​​യും ടെ​​​​ക്സ​​​​സും അ​​​​ട​​​​ക്ക​​​​മു​​​​ള്ള തെ​​​​ക്ക​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് രോ​​​​ഗം വ്യാ​​​​പ​​​​ക​​​​മാ​​​​യി പ​​​​ട​​​​രു​​​​ന്ന​​​​ത്. ഇ​​​​രു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ള​​​​വു​​​​ക​​​​ള്‍ പി​​​​ന്‍​​​​വ​​​​ലി​​​​ച്ച്‌ നി​​​​യ​​​​ന്ത്ര​​​​ണം ക​​​​ര്‍​​​​ശ​​​​ന​​​​മാ​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ചു.ലോ​​​​ക്ക് ഡൗ​​​​ണ്‍ ഇ​​​​ള​​​​വു​​​​ക​​​​ള്‍ ന​​​​ല്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ര്‍​​​​ധി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ഇ​​​​ള​​​​വു​​​​ക​​​​ള്‍ ന​​​​ല്കി​​​​യ​​​​ത് അ​​​​ല്പം നേ​​​​ര​​​​ത്തേ ആ​​​​യി​​​​പ്പോ​​​​യെ​​​​ന്ന് കൊ​​​​റോ​​​​ണ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ യു​​​​എ​​​​സ് സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നാ​​​​യ ഡോ. ​​​​അ​​​​ന്തോ​​​​ണി ഫൗ​​​​സി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​തി​​​​നൊ​​​​പ്പം ജ​​​​നം മാ​​​​ര്‍​​​​ഗ​​​​നി​​​​ര്‍​​​​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​ന്‍ വി​​​​മു​​​​ഖ​​​​ത കാ​​​​ട്ടു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Continue Reading

Latest News