Connect with us
Malayali Express

Malayali Express

വ​യ​സ്സ്​​​ തി​ക​യും മു​മ്പ്​ ലേ​ണേ​ഴ്​​സ്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ എ​ടു​ക്കാ​ൻ അ​നു​മ​തി

GULF

വ​യ​സ്സ്​​​ തി​ക​യും മു​മ്പ്​ ലേ​ണേ​ഴ്​​സ്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ എ​ടു​ക്കാ​ൻ അ​നു​മ​തി

Published

on

മ​നാ​മ: 18 വ​യ​സ്സ്​​ തി​ക​യു​ന്ന​തി​ന്​ ര​ണ്ടു​മാ​സം മു​മ്പ്​ ലേ​ണേ​ഴ്​​സ്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ എ​ടു​ക്കു​ന്ന​തി​ന്​ ട്രാ​ഫി​ക്​ വി​ഭാ​ഗം അ​നു​മ​തി ന​ൽ​കി. നി​ല​വി​ൽ 18 വ​യ​സ്സ്​ പൂ​ർ​ണ​മാ​യാ​ൽ മാ​ത്ര​മേ ലൈ​സ​ൻ​സ്​ എ​ടു​ക്കാ​ൻ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.
ഇ​തി​ലാ​ണ്​ ര​ണ്ടു​മാ​സ​ത്തെ ഇ​ള​വ്​ ന​ൽ​കി​യ​ത്. 18 വ​യ​സ്സ്​ പൂ​ർ​ണ​മാ​കു​ന്ന മു​റ​ക്ക്​ ടെ​സ്​​റ്റി​ൽ പ​െ​ങ്ക​ടു​ക്കാ​നും സാ​ധി​ക്കും.

Continue Reading

Latest News