Connect with us
Malayali Express

Malayali Express

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് രോഗികളുടെ എ​ണ്ണം 26 ല​ക്ഷ​ത്തി​ലേ​ക്ക് കുതിക്കുന്നു

LATEST NEWS

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് രോഗികളുടെ എ​ണ്ണം 26 ല​ക്ഷ​ത്തി​ലേ​ക്ക് കുതിക്കുന്നു

Published

on

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് രോഗികളുടെ എ​ണ്ണം 26 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ച്ചുയരുന്നു . ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 25,52,956 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത് .

1,27,640 പേ​ര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി . 10,68,703 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത് . രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ചുവടെ .

രോ​ഗ​ബാ​ധി​ത​ര്‍ ന്യൂ​യോ​ര്‍​ക്ക്- 4,15,207, കാ​ലി​ഫോ​ര്‍​ണി​യ- 2,06,623, ന്യൂ​ജ​ഴ്സി- 1,75,759, ടെ​ക്സ​സ്- 1,42,766, ഇ​ല്ലി​നോ​യി​സ്- 1,41,344, ഫ്ളോ​റി​ഡ- 1,22,960, മ​സാ​ച്യു​സെ​റ്റ്സ്- 1,08,070, പെ​ന്‍​സി​ല്‍​വാ​നി​യ- 88,948, ജോ​ര്‍​ജി​യ- 72,995, മി​ഷി​ഗ​ണ്‍- 69,329.

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍ ന്യൂ​യോ​ര്‍​ക്ക്- 31,421, കാ​ലി​ഫോ​ര്‍​ണി​യ- 5,872, ന്യൂ​ജ​ഴ്സി- 15,057, ടെ​ക്സ​സ്- 2,367, ഇ​ല്ലി​നോ​യി​സ്- 7,048, ഫ്ളോ​റി​ഡ- 3,366, മ​സാ​ച്യു​സെ​റ്റ്സ്- 8,013, പെ​ന്‍​സി​ല്‍​വാ​നി​യ- 6,640, ജോ​ര്‍​ജി​യ- 2,770, മി​ഷി​ഗ​ണ്‍- 6,134.

Continue Reading

Latest News