Connect with us
Malayali Express

Malayali Express

യാ​ത്ര​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റീ​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​; തീ​രു​മാ​നം പി​ന്നീ​ട്​ : ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

GULF

യാ​ത്ര​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റീ​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​; തീ​രു​മാ​നം പി​ന്നീ​ട്​ : ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

Published

on

മ​സ്​​ക​ത്ത്​: വ്യോ​മ​ഗ​താ​ഗ​ത​മ​ട​ക്കം പു​ന​രാ​രം​ഭി​ച്ച ശേ​ഷം ഒ​മാ​നി​ലേ​ക്ക്​ തി​രി​കെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന വി​ഷ​യ​ത്തി​ൽ പി​”ന്നീ​ട്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​സീ​സ​സ്​ സ​ർ​വൈ​ല​ൻ​സ്​ ആ​ൻ​റ്​ ക​ൺ​ട്രോ​ൾ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ.​സൈ​ഫ്​ അ​ൽ അ​ബ്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​വി​ഡ്​ നി​ർ​ണ​യ​ത്തി​ന്​ പി.​സി.​ആ​ർ ജീ​ൻ എ​ക്​​സ്​​പെ​ർ​ട്ട്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ നി​ര​വ​ധി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും ല​ബോ​റ​ട്ട​റി​ക​ൾ​ക്കും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​ർ രോ​ഗ​മു​ക്​​ത​രാ​ണെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കേ​ണ്ട​ത്​ ഇ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലെ​ന്നും ഡോ. ​അ​ൽ അ​ബ്രി പ​റ​ഞ്ഞു.

ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ലെ ക​ര അ​തി​ർ​ത്തി തു​റ​ക്കു​ന്ന​ത്​ ഏ​കീ​കൃ​ത പ​ദ്ധ​തി വി​ക​സി​പ്പി​ച്ച്​ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഡോ. ​അ​ൽ അ​ബ്രി പ​റ​ഞ്ഞു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ വി​ദ​ഗ്​​ധ​ർ ചേ​ർ​ന്നാ​ണ്​ ജി.​സി.​സി കൗ​ൺ​സി​ൽ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രാ​യ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ക​ര അ​തി​ർ​ത്തി വ​ഴി സ​ഞ്ച​രി​ക്കു​ന്ന​തി​നാ​യു​ള്ള ച​ട്ട​ക്കൂ​ടു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും രൂ​പം ന​ൽ​കി​യ​ത്. ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ൽ ഇ​ത്​ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ​ക്ക്​ അ​ന്തി​മ രൂ​പ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ൾ ഒാ​രോ ദി​വ​സ​ത്തെ​യും പു​തി​യ രോ​ഗി​ക​ളി​ൽ 25 ശ​ത​മാ​ന​വും സീ​ബ്​ മേ​ഖ​ല​യി​ൽ നി​ന്നാ​ണെ​ന്നും അ​ൽ അ​ബ്രി പ​റ​ഞ്ഞു. റു​സൈ​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലും വ​ലി​യ ക​മ്പ​നി​ക​ളി​ലു​മാ​യാ​ണ്​ രോ​ഗി​ക​ൾ ഏ​റെ​യും. രോ​ഗ​ബാ​ധ​യു​ടെ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ണ​യി​ച്ച്​ മ​ത്ര​യി​ലേ​ത്​ പോ​ലെ ന​ട​പ​ടി​ക​ൾ കൈ​കൊ​ണ്ടി​ട്ടു​ണ്ട്.

ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന താ​മ​സ കേ​ന്ദ്രം ഇ​തി​​െൻറ ഭാ​ഗ​മാ​യി അ​ട​പ്പി​ച്ചി​ട്ടു​ണ്ട്. സീ​ബി​ൽ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​പ​ക​ർ​ച്ചാ നി​ര​ക്ക്​ കൂ​ടു​ത​ലാ​ണ്. റ​മ​ദാ​നി​ലും പെ​രു​ന്നാ​ൾ സ​മ​യ​ത്തും ന​ട​ന്ന ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്ക്​ ഒ​പ്പം വി​വാ​ഹ ച​ട​ങ്ങു​ക​ളു​മാ​ണ്​ ഇ​തി​ന്​ വ​ഴി വെ​ച്ച​ത്.
സ​ലാ​ല​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്. ഇ​വി​ടെ 80 ഒാ​ളം വി​ദേ​ശി​ക​ൾ​ക്കാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ​െഎ​സോ​ലേ​ഷ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഡോ.​സൈ​ഫ്​ പ​റ​ഞ്ഞു. റോ​യ​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 44 പേ​രാ​ണ്​ ഉ​ള്ള​തെ​ന്ന്​ കോ​വി​ഡ്​ ​െഎ.​സി.​യു ക​ൺ​സ​ൾ​ട്ട​ൻ​റ്​ ഡോ. ​ഹു​ദ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ലി പ​റ​ഞ്ഞു. റോ​യ​ൽ ആ​ശു​പ​ത്രി ​െഎ.​സി.​യു​വി​ൽ മാ​ർ​ച്ച്​ പ​ത്തി​നാ​ണ്​ ആ​ദ്യ രോ​ഗി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തു​വ​രെ 150ല​ധി​കം പേ​രെ​യാ​ണ്​ ​െഎ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല​വി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള രോ​ഗി​ക​ളി​ൽ കൂ​ടു​ത​ലും യു​വാ​ക്ക​ളാ​ണെ​ന്നും ഡോ. ​ഹു​ദ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ലി പ​റ​ഞ്ഞു.

Continue Reading

Latest News