INDIA
തമിഴ്നാട്ടിലും തെലുങ്കാനയിലും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി

ചെന്നൈ : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും തെലുങ്കാനയിലും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. എല്ലാ കുട്ടികള്‍ക്കും പ്രൊമോഷന് നല്‍കും .
തമിഴ്നാട് സിലബസ് തുടരുന്ന പുതുച്ചേരിയിലും പരീക്ഷ ഒഴിവാക്കി . തമിഴ്നാട്ടില്‍ ഇന്നലെയാണു തീരുമാനമെടുത്തത് . തമിഴ്നാട്ടില്‍ 11-ാം ക്ലാസ് പരീക്ഷയും റദ്ദാക്കി മുഴുവന്‍ പേര്‍ക്കും പ്രൊമോഷന് നല്‍കും. ജൂണ്‍ 11 മുതല്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരേ മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഉണ്ടായിരുന്നു . പരീക്ഷ നടത്തുന്നതിനെതിരായ പരാമര്‍ശത്തോടെ കോടതി സര്‍ക്കാരിനോടു തീരുമാനം ചൊവാഴ്ച അറിയിക്കണമെന്ന് അറിയിച്ചു.
-
KERALA2 hours ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കും : മുഖ്യമന്ത്രി
-
INDIA2 hours ago
ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങള്‍ വേണമെന്ന അവകാശവാദവുമായി മമത ബാനര്‍ജി
-
KERALA2 hours ago
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
-
INDIA2 hours ago
തമിഴ് ജനതയോടും സംസ്കാരത്തോടും പ്രധാനമന്ത്രിക്ക് ബഹുമാനമില്ല: രാഹുല്‍ ഗാന്ധി
-
KERALA2 hours ago
ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത് : കെ. മുരളീധരന്
-
INDIA6 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA6 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA6 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്